ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകിട്ട് മരാരാ ഫിലിപ്പിനോ ഹാളിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു തളിയത്ത് ആശംസാ പ്രസംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു. ശനിയാഴ്ച്ച വൈകിട്ട് മരാരാ ഫിലിപ്പിനോ ഹാളിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മഞ്ജു തളിയത്ത് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതവും പിആർഒ ഷിനു ജോൺ നന്ദിയും പറഞ്ഞു. കൾച്ചറൽ കോ –ഓർഡിനേറ്റർ ജോർജ് കുര്യൻ കൈനകിരയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. കലാപരിപാടികൾക്ക് ശേഷം കലാവിരുന്നും നടന്നു.