മെൺബൺ ∙ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിൽപരം ഫെയ്സ് ഷീൽഡുകൾ. കേരള ഹിന്ദു സൊസൈറ്റി മെൽബൺ (കെഎച്ച്എസ്എം) മുൻകൈ എടുത്ത് സമാഹരിച്ചതാണ് ഫെയ്സ് ഷീൽഡുകൾ. 34 ലക്ഷത്തോളം ഇന്ത്യൻ രൂപ വരുന്ന കൊറിയർ ചാർജ് ഒഴിവാക്കി, ഡിഎച്ച്എൽ കൊറിയർ സർവീസ് ഇവ സൗജന്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൺബൺ ∙ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിൽപരം ഫെയ്സ് ഷീൽഡുകൾ. കേരള ഹിന്ദു സൊസൈറ്റി മെൽബൺ (കെഎച്ച്എസ്എം) മുൻകൈ എടുത്ത് സമാഹരിച്ചതാണ് ഫെയ്സ് ഷീൽഡുകൾ. 34 ലക്ഷത്തോളം ഇന്ത്യൻ രൂപ വരുന്ന കൊറിയർ ചാർജ് ഒഴിവാക്കി, ഡിഎച്ച്എൽ കൊറിയർ സർവീസ് ഇവ സൗജന്യമായി തിരുവനന്തപുരത്ത് എത്തിച്ചു നൽകും.

വിക്ടോറിയയിലെ സാംസ്കാരിക വൈവിധ്യ വിഭാഗ വകുപ്പ് മന്ത്രി റോസ് സ്പെൻസ് എം.പി. മാസ്ക് ഡിഎച്ച്എൽ അധികൃതർക്ക് കൈമാറി. ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ജയകൃഷ്ണൻ കരിമ്പാലിൽ, വൈസ് പ്രസിഡന്റ് വിവേക് ശിവരാമൻ, സെക്രട്ടറി പ്രദീപ് ചന്ദ്ര, അഡ്വൈസറി ബോർഡംഗങ്ങളായ സുകുമാരൻ പുള്ളോക്കിൽ, ഗിരീഷ് ആലക്കാട്ട്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഓം പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

സൊസൈറ്റിയുടെ നേതൃത്വത്തിൽ, യുഎസ് നിർമിതമായ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റുകൾ മുംബൈയിലെ ഇന്ത്യൻ നേവിക്ക് നേരത്തെ അയച്ചിരുന്നു.