ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്‌ല്പ്പിന്റെയും തിരുനാൾ ജൂലൈ 23 മുതൽ ആഗസ്റ്റ് 1 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്. ജൂലൈ 23 മുതൽ ദിവസേന വൈകീട്ട് 7 ന് വിശുദ്ധ കുർബാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെയും  ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്‌ല്പ്പിന്റെയും തിരുനാൾ ജൂലൈ 23 മുതൽ ആഗസ്റ്റ് 1 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്.

ജൂലൈ 23 മുതൽ ദിവസേന വൈകീട്ട്  7 ന്  വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. ജൂലൈ 30 വെള്ളി – റവ ഫാ. തോമസ് അരീക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, ലദീഞ്ഞ്, നോവേന, വിശുദ്ധ കുർബാന.

ADVERTISEMENT

‌ജൂലൈ 31 ശനി – തിരുസ്വരൂപം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് തിരുകർമ്മങ്ങൾക്ക് റവ. ഫാ. ആന്റോ ചിരിങ്കണ്ടത്തിൽ നേതൃത്വം നൽകും.

ഓഗസ്റ്റ് 1 ഞായർ – വൈകിട്ട് 3ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹ വിരുന്ന് ചെണ്ടമേളം, വെടിക്കെട്ട്.

തിരുനാൾ തിരുകർമ്മങ്ങൾക്ക് റവ. ഡാലിഷ് കോച്ചേരിയിൽ, റവ. ഫാ. ജോസൻ കൊച്ചാനിച്ചോട്ടിൽ നേതൃത്വം നൽകും.

ഇടവക വികാരി റവ. ഫാ. ജോർജ് മങ്കുഴിക്കരി, ട്രസ്റ്റിമാരായ ജോൺ മാത്യു, ജോമോൻ എടക്കര, ആൻസി ജോമോൻ, തിരുനാൾ കമ്മറ്റി കൺവീനർ സന്തോഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

ADVERTISEMENT

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688  Nudgee Road, Northgate) വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബുക്കിങ്ങ് നടത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

റവ. ഫാ. ജോർജ് മങ്കുഴിക്കരി – 0401 180633

ജോൺ മാത്യു – 0423741833

ADVERTISEMENT

ജോമോൻ എടക്കര – 0423611 097

ആൻസി ജോമോൻ –  0470647527

സന്തോഷ് മാത്യു – 0412083945