മെൽബൺ ∙ കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഓണാഘോഷങ്ങൾ ഇത്തവണയും ഓസ്ട്രേലിയയിലെ മെൽബണിൽ ഓണസദ്യയിൽ അവസാനിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലമായി മെൽബൺ മലയാളികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ ലോക്ഡൗൺ നിയമങ്ങൾ അനുസരിച്ച് വീട്ടിൽ ഓണം ആഘോഷിക്കുന്നു. ഇത്തവണ ആശ്വസിക്കാൻ വക നൽകിയത് മെൽബൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഓണാഘോഷങ്ങൾ ഇത്തവണയും ഓസ്ട്രേലിയയിലെ മെൽബണിൽ ഓണസദ്യയിൽ അവസാനിച്ചു.

കഴിഞ്ഞ രണ്ട് വർഷക്കാലമായി മെൽബൺ മലയാളികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ ലോക്ഡൗൺ നിയമങ്ങൾ അനുസരിച്ച് വീട്ടിൽ ഓണം ആഘോഷിക്കുന്നു. ഇത്തവണ ആശ്വസിക്കാൻ വക നൽകിയത് മെൽബൺ മലയാളികൾ നെഞ്ചോട് ചേർത്ത ഓണസദ്യ തന്നെയായിരുന്നു. ഇത്തവണയും മെൽബൺ മലായളികൾക്ക് ഓണസദ്യ വിളമ്പാൻ പ്രമുഖ കേറ്ററിങ് കമ്പനികൾ  ഉണ്ടായിരുന്നു. എന്നാൽ Flavarge catering Company വിളമ്പിയ ഓണസദ്യ മെൽബൺ മലയാളികളുടെ നാവിൽ രുചിയുടെ പുത്തൻ അനുഭവമായി. ഇല മുതൽ പായസം വരെ ഇരുപതിൽ അധികം കറിക്കൂട്ടുമായി മെൽബൺ മലയാളികളെ Flavarge catering Company വിസ്മയിപ്പിച്ചു.

ADVERTISEMENT

ഓണദിനത്തിന്റെ അന്ന് ഉച്ചയ്ക്ക് ഓണസദ്യ വീടുകളിൽ എത്തിയിരുന്നു. കേരളത്തിന്റെ തനതായ ഓണസദ്യ അതേ രുചിയോടെ മെൽബൺ മലയാളികൾ ആർത്തിയോടെ ആസ്വദിച്ചു. പപ്പടവും, പരിപ്പും, നെയ്യും, അച്ചാറുകളും കൂട്ടുകറികളും, അവിയൽ, പച്ചടി, കിച്ചടി, ഓലൻ, സാമ്പാർ, പുളിശ്ശേരി, ചേന എരിശ്ശേരി, പൈനാപ്പിൾ കിച്ചടി ഇവയുടെയെല്ലാം പഴയകാല മധുരസ്മരണകൾ നാവിൽ ആസ്വദിക്കാൻ കഴിഞ്ഞു. കൂടാതെ പാലട പ്രഥമൻ, പരിപ്പ് പായസം, പപ്പടം, പഴം ഇവയെല്ലാം മിക്സ് ചെയ്തു മെൽബൺ മലയാളികളെ രുചി ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

Flavarge catering Company യുടെ ഡയറക്ടർ സബീഷ് ഫിലിപ്പ്, സനോജ് ഫിലിപ്പ്, ബാബു മണലേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് സ്വാദിഷ്ഠമായ ഓണസദ്യ ഒരുക്കിയത്. മെൽബൺ മലയാളികൾക്ക് ഓണാഘോഷങ്ങൾ നഷ്ടമായെങ്കിലും Flavarge catering Company യുടെ ഓണസദ്യ മനസ്സും, വയറും നിറച്ചു. മെൽബണിലെ വിവിധ മലയാളി സംഘടനകളുടേയും,  മലയാളികളുടെയും ഒരു സല്യൂട്ട് Flavarge catering Company ക്ക് നൽകുന്നു.