കേരളത്തിലെ പ്രമുഖ വനിതാ കോളജുകളിൽ ഒന്നായ എറണാകുളം സെൻറ് തെരേസാസ് കോളജിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫ്ലൈവേൾഡ് സ്റ്റഡി എബ്രോഡ് പ്രോഗ്രാം സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നുമണിക്ക് International Skill Development Corporation എക്സിക്യൂട്ടീവ് ഡയറക്ടർ (ലേണിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രമുഖ വനിതാ കോളജുകളിൽ ഒന്നായ എറണാകുളം സെൻറ് തെരേസാസ് കോളജിൽ  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫ്ലൈവേൾഡ് സ്റ്റഡി എബ്രോഡ് പ്രോഗ്രാം സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നുമണിക്ക് International Skill Development Corporation എക്സിക്യൂട്ടീവ് ഡയറക്ടർ (ലേണിങ് ആൻഡ് ഡെവലപ്മെന്റ്) തെരേസ ജേക്കബ് നിർവഹിക്കും.

സൂമിലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ് ID - 931 0930 8871, Passcode: flyworld

ADVERTISEMENT

ഡോ. സെലിൻ സിസ്റ്റർ മാനേജർ ആൻഡ് പ്രൊവിൻഷ്യൽ സുപ്പീരിയർ, ഡോ. ലിസി മാത്യു പ്രിൻസിപ്പാൾ സെന്റ് തോമസ് കോളജ്, ഡോക്ടർ ലത നായർ അസോസിയേറ്റ് പ്രഫസർ ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഇംഗ്ലീഷ്, ഓസ്ട്രേലിയയിലെ പ്രമുഖ മൈഗ്രേഷൻ ലോയറും  ഫ്ലൈവേൾഡ്  മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് ഓസ്ട്രേലിയയുടെ ഡയറക്ടറുമായ താര എസ്. നമ്പൂതിരി എന്നിവർ പങ്കെടുക്കും.

വിദേശ വിദ്യാഭാസത്തിന്റെ നേട്ടങ്ങളെപ്പറ്റിയും ഈ രംഗത്തെ  വിവിധ അവസരങ്ങളെപ്പറ്റിയും ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ കൊച്ചിയുടെ ഡയറക്ടർ കൂടിയായ താര എസ്. നമ്പൂതിരി സംസാരിക്കും.