ഡാർവിൻ ∙ ഓസ്ട്രേലിയ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ശനിയാഴ്ച ഡാർവിൻ മരാരാ ഫിലിപ്പിനോ ഹാളിൽ വച്ച് വിപുലമായ ഓണസദ്യയോടെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ഓണസദ്യയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻസൺ നിലവിളക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർവിൻ ∙ ഓസ്ട്രേലിയ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ശനിയാഴ്ച ഡാർവിൻ മരാരാ ഫിലിപ്പിനോ ഹാളിൽ വച്ച് വിപുലമായ ഓണസദ്യയോടെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ഓണസദ്യയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻസൺ നിലവിളക്ക് കത്തിച്ച് ഓണാഘോഷത്തെപറ്റി സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.

അന്നേ ദിവസം വൈകിട്ട് നടന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പോൾ പറോക്കാരൻ, ജനറൽ സെക്രട്ടറി ഡോ. ഉണ്ണി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൾച്ചറൽ കോ ഓർഡിനേറ്റർ ജോർജ് കുര്യൻ കൈനകിരിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.

ADVERTISEMENT

ഓണസദ്യക്ക് നേതൃത്വം നൽകിയ ബൈജു, ഡിനു, ബിജു മാണി, രാജു സ്വാമി, സജി, സതീഷ്, ബെന്നി എന്നിവർ ഫുഡ് കമ്മിറ്റി കോ ഓഡിറ്റേർമാരായ ജോസുട്ടി, സതീഷ് എന്നിവർ ചേർന്ന് പ്രത്യേക സമ്മാനങ്ങൾ നൽകി. കലാപരിപാടികൾക്കിടയിൽ സ്പോർട്സ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി. ഓണാഘോഷത്തിൽ സഹകരിച്ച സഹായിച്ച എല്ലാവർക്കും അവസാനം പ്രസിഡന്റ് പോൾ പറോക്കാരൻ നന്ദി പറഞ്ഞു.