ബ്രിസ്‌ബേൻ∙ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോൿസ് ഇടവകയുടെ പ്രഥമ ഓണാഘോഷം ഇണ്ടൂരൂപ്പിള്ളി ഹോളി ഫാമിലി കത്തോലിക്ക പള്ളിയുടെ ഹോളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്നു. ഇടവക വികാരി റവ:ഫാ: വറുഗീസ് തോമസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവകയുടെ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസും വർഗ്ഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബേൻ∙ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ്  പോൾസ് മലങ്കര ഓർത്തഡോൿസ് ഇടവകയുടെ പ്രഥമ ഓണാഘോഷം ഇണ്ടൂരൂപ്പിള്ളി  ഹോളി ഫാമിലി കത്തോലിക്ക പള്ളിയുടെ ഹോളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  നടന്നു. ഇടവക വികാരി റവ:ഫാ: വറുഗീസ് തോമസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം  നൽകി. ഇടവകയുടെ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസും വർഗ്ഗീസ് കുര്യനും ഭദ്രദീപം തെളിയിച്ചു കൊണ്ട് കലാ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റെവ:ഫാ:മൈക്കിൾ ഗ്രേസ്  മുഖ്യാതിഥി ആയിരുന്നു. കൺവീനർ ജിലോ ജോസ് സ്വാഗതവും ചാക്കോ തോമസ് ഓണം സന്ദേശവും നൽകി.തുടർന്ന്  വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും നടന്നു.  കോ-ഓർഡിനേറ്റർ അനീഷ് ജോയ് നേതൃത്വം നൽകി. ഓണാഘോഷത്തിൽ സഹകരിച്ച  ഏവർക്കും ഇടവക ഗവേണിങ് ബോഡി നന്ദി പ്രകാശിപ്പിച്ചു.