ബ്രിസ്ബെയ്ൻ∙ ബ്രിസ്ബെയ്ൻ തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ പ്രഥമ തിരുന്നാൾ ആഘോഷിച്ചു. ഒക്ടോബർ 16 ,17 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ ക്നാനായ മിഷൻ വികാരി ഫാ ഡാലിഷ് കൊച്ചേരിൽ , മിഷൻ സെക്രട്ടറി സിജോ കുര്യൻ കൈക്കാരന്മാരായ ബീറ്റു ചാരം കണ്ടത്തിൽ , സിബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ ബ്രിസ്ബെയ്ൻ തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ പ്രഥമ തിരുന്നാൾ  ആഘോഷിച്ചു. ഒക്ടോബർ 16 ,17 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ ക്നാനായ മിഷൻ വികാരി ഫാ ഡാലിഷ് കൊച്ചേരിൽ , മിഷൻ സെക്രട്ടറി സിജോ കുര്യൻ കൈക്കാരന്മാരായ ബീറ്റു ചാരം കണ്ടത്തിൽ , സിബി  അഞ്ചംകുന്നത്ത്  തിരുനാൾ കൺവീനർ സുനിൽ കാരിക്കൽ എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി .

ഇടവകാംഗങ്ങളെല്ലാം പ്രസുദേന്തിമാരായ തിരുനാളിനു ശനിയാഴ്ച ഫാ : അബ്രഹാം കഴുന്നടിയിൽ , ഫാ : ജോർജ് മാങ്കുഴിക്കരി എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു . ഇടവകാംഗങ്ങളുടെ ആധ്യാത്മികവും വിശ്വാസപരവുമായ വളർച്ചയുടെ ആവശ്യകതയിലൂന്നി  ഫാ : ജോഷി പറപ്പുള്ളി വചന ശുശ്രൂഷ നടത്തി.

ADVERTISEMENT

ഞായറാഴ്ച ആഘോഷമായ പാട്ടുകുർബാന ഫാ :ആന്റോ ചിരിയംകണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ഫാ :ഡാലിഷ് കൊച്ചേരിൽ ,ഫാ: ജാസൺ എന്നിവർ ചേർന്ന് അർപ്പിച്ചു കുർബാനയെ തുടർന്നു  പ്രദിക്ഷണം  മുത്തുക്കുടകളും വിശുദ്ധ രൂപങ്ങളുമേന്തി ഭക്തിനിർഭരമായി മാറി .ഇടവകാംഗങ്ങളുടെ ചെണ്ടമേളം , യുവജനങ്ങൾ ഒരുക്കിയ സ്റ്റാളുകൾ എന്നിവ തിരുനാളിനു കൊഴുപ്പേകി. പരിശുദ്ധ കുർബാനയുടെ വാഴ്‌വിനു  ശേഷം തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത എല്ലാവര്ക്കും സ്നേഹവിരുന്ന് നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT