മെൽബൺ∙ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) “സും” പ്ലാറ്റ് ഫോമിലൂടെ നടത്തുന്നു. നവംബർ 19 വെളിയാഴ്ച വൈകിട്ട് 7ന് (സിഡ്നി - മെൽബൺ സമയം) ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) “സും” പ്ലാറ്റ് ഫോമിലൂടെ നടത്തുന്നു. നവംബർ 19 വെളിയാഴ്ച വൈകിട്ട് 7ന് (സിഡ്നി - മെൽബൺ സമയം) ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 

എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഡോ. സാബു വർഗീസ്(ഹ്യൂസ്റ്റൺ), പാസ്റ്റർ ജോ തോമസ്, പാസ്റ്റർ വർഗീസ് അബ്രാഹാം (പാസ്റ്റർ രാജു മേത്ര) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.  ഇവാ. ഇമ്മാനുവേൽ കെ. ബി, ഇവാ. ജോയൽ പടവത്ത്, കൂടാതെ  ബ്രദർ ജോബിൻ ജെയിംസ്, ബ്രദർ ടോമി ഉണ്ണുണ്ണി (ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ) എന്നിവർ വർഷിപ്പ് സെഷൻസ് ലീഡ് ചെയ്യുന്നതായിരിക്കും.

ADVERTISEMENT

ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ എല്ലാ സഭകളും ചേർന്നു സംയുക്തമായി സഭായോഗം നടത്തുന്നതാണ്. എല്ലാ ദൈവമക്കളുടെയും പ്രാർഥനയും സാന്നിധ്യവും ഭാരവാഹികൾ അഭ്യർഥിച്ചു.

സും ഐഡി : 733 733 7777 

ADVERTISEMENT

പാസ്സ്കോഡ് : 54321 

കൂടുതൽ വിവരങ്ങൾക്ക്;

ADVERTISEMENT

ഐപിസി ഓസ്ട്രേലിയ റീജിയനു വേണ്ടി

പാസ്റ്റർ സജീമോൻ സഖറിയ: +61 431414352 

പാസ്റ്റർ എലിയാസ് ജോൺ: +61 423804644 

ഇവാ. ബിന്നി മാത്യു +61 420640472