ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ പ്രസിദ്ധമായ മരിയന്‍ തീർഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഭക്തിസാന്ദ്രമായ സംഗീത ദൃശ്യാവിഷ്‌കാരമായ

ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ പ്രസിദ്ധമായ മരിയന്‍ തീർഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഭക്തിസാന്ദ്രമായ സംഗീത ദൃശ്യാവിഷ്‌കാരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ  പ്രസിദ്ധമായ മരിയന്‍ തീർഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഭക്തിസാന്ദ്രമായ സംഗീത ദൃശ്യാവിഷ്‌കാരമായ 'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു. ബ്രിസ്ബേനിലെ സെന്റ്.തോമസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി റവ.ഫാ.എബ്രഹാം കുഴുനടയില്‍ കാരുണ്യയാത്ര വിഡിയോ റിലീസ് ചെയ്തു. ചടങ്ങില്‍ സംവിധായകന്‍ ജോയ് കെ.മാത്യു, ഗാന രചയിതാവും സംഗീത സംവിധായകനുമായ ജയ്‌മോന്‍ മാത്യു, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ  ആഗ്‌നെസ് ജോയ്,  തെരേസ ജോയ്, കാരുണ്യ സംഗീതയാത്ര പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജി തേക്കനത്ത്, അഭിനേതാക്കളായ സജി പഴയാറ്റില്‍, ഷിബു പോള്‍, ബിനോയ്, റിജേഷ് കെ. വി, എലീന തേക്കനത്ത് എന്നിവര്‍ പങ്കെടുത്തു. 

ADVERTISEMENT

നേരത്തെ ക്വീൻസ്‌ലാന്‍ഡ് പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കാരുണ്യ സംഗീതയാത്രയുടെ പോസ്റ്റര്‍ ക്വീന്‍സ്‌ലാന്‍ഡ് എം പി ജയിംസ് മാര്‍ട്ടിന്‍ റിലീസ് ചെയ്തിരുന്നു. കാരുണ്യയാത്രയുടെ സംവിധായകന്‍ കൂടിയായ ജോയ്.കെ.മാത്യുവിന്റെ വേള്‍ഡ് മദര്‍ വിഷന്റെ ബാനറില്‍ നിര്‍മ്മിച്ച സംഗീത വീഡിയോ ആല്‍ബം പൂര്‍ണ്ണമായും  ചിത്രീകരിച്ചത്  മരിയന്‍ തീർഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ തന്നെയാണ്. പ്രസാദ് ജോണ്‍, ദീപു ജോസഫ് (നിര്‍മ്മാണ നിയന്ത്രണം), ആദം കെ.അന്തോണി, ആഗ്‌നെസ്, തെരേസ (ഛായാഗ്രഹണം) എന്നിവരാണു മറ്റ് അണിയറ പ്രവര്‍ത്തകര്‍. സംഗീതയാത്രയില്‍ ദീപു, ഷിബു പേള്‍,ബീന ,സിജു, ഡോ. പ്രഷി, ബിനോയ്,സിജു, സജി  പഴയാറ്റില്‍, പ്രസാദ് ജോണ്‍, ജില്‍മി ,ജോനാ, ഐറിന്‍,  പോള്‍, സോണി, ത്രേസ്യാമ്മ,ഉദയ്, റിജേഷ് കെ.വി, സൗമ്യ അരുണ്‍, ദീപ എന്നിവരുടെ പങ്കാളിത്തവുമുണ്ട്.