സിഡ്‌നി ∙ പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്റെ (വറീച്ചൻ) ഭാര്യ ലീലാമ്മ വർഗീസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 4ന് കായൽപ്പുറം സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും. ചങ്ങനാശേരി മാമ്മുട് ഈരയിൽ കുടുംബാംഗമാണ് . മക്കൾ : ഷാജി വർഗീസ് (സിഡ്‌നി), സാബു (ഫൈൻ ടൂൾസ്, വലിയകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്‌നി ∙ പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്റെ (വറീച്ചൻ) ഭാര്യ ലീലാമ്മ വർഗീസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കായൽപ്പുറം സെന്റ് ജോസഫ് ദേവാലയത്തിൽ. ചങ്ങനാശേരി മാമ്മുട് ഈരയിൽ കുടുംബാംഗമാണ് .

മക്കൾ : ഷാജി  വർഗീസ് (സിഡ്‌നി), സാബു (ഫൈൻ ടൂൾസ്, വലിയകുളം ചങ്ങനാശേരി), സജിമോൻ (ദുബായ്) സൈജു (ചെംസ്ഫോർഡ്, യുകെ)

ADVERTISEMENT

മരുമക്കൾ: ടെസ്സി ഷാജി വടക്കുംമുറി -കുരിശുംമൂട് (സിഡ്‌നി), ആനി സാബു കുശവൻവേലിൽ -മാന്നാർ, ഷിബി സജി നടുത്തോട്ടത്തിൽ, മൂവാറ്റുപുഴ (ദുബായ്) ലിറ്റിമോൾ സൈജു  ചാൽക്കടവിൽ, ആർപ്പൂക്കര (യുകെ)

വാർത്ത ∙ തോമസ് ടി. ഓണാട്ട്‌