അഡ്‌ലൈഡ്∙ ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി. സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ മാഷ് ഈണം നൽകിയ പാട്ടുകൾക്കു വരികളെഴുതി ചിത്രീകരണ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അ‍‍ഡ്‌ലൈഡിൽ താമസിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‌ലൈഡ്∙ ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി.  സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ മാഷ് ഈണം നൽകിയ പാട്ടുകൾക്കു വരികളെഴുതി ചിത്രീകരണ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അ‍‍ഡ്‌ലൈഡിൽ താമസിക്കുന്ന വിളയിൽ സ്വദേശി അനീഷ് നായരാണ്. 

ADVERTISEMENT

അജു ജോൺ, ജിജോ സെബാസ്റ്റ്യൻ റഫീക്ക് അഹമ്മദ്, റിസാൻജെയ്നി, ദിലീപ് ബാബു സുഗീഷ് കുഞ്ഞിരാമൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ച സംഗീത ആൽബത്തിൽ, ജി.വേണുഗോപാലിനു പുറമെ ജോസഫ് ജോയ്, അനിൽ കരിങ്ങന്നൂർ, അഖില ഗോവിന്ദ്, ദേവ ന ന്ദൻ ഉണ്ണിത്താൻ മാസ്റ്റർ റാം സായി അനീഷ്, മഹേഷ് മാത്യു ,സായി സരസ്വതി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും, മൂകാംബികയിലുമായാണ് ഇതിലെ ദൃശ്യ മനോഹര രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT