പെർത്ത്‌∙ 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ

പെർത്ത്‌∙ 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത്‌∙  89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ-12 ന്  ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്  പെർത്തിൽ മിൽസ്പാർക്കിൽ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി കൈമാറ്റം  നടക്കും. 

ADVERTISEMENT

ശിവഗിരി തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും.  ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ കാലികപ്രസക്തി ആഗോള തലങ്ങളെത്തിക്കാനാണ് ആസ്‌ട്രേലിയ യുണിറ്റ് ഇത്തരം സമ്മേളങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്ന് പെർത്തിലെ സേവനം ഓസ്ട്രേലിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് (പ്രസിഡന്റ്) സുമോദ് (സെക്രട്ടറി) രാജ് രാജീവ് (ട്രഷറർ)എന്നിവർ അറിയിച്ചു.