ക്വീൻസ്‌ലാൻഡ്∙ മലാപ്പറമ്പ് സ്വദേശിയും ഷോട്ടോകാൻ കരാട്ടെ കേരള ചീഫ് സെൻസായി പി.ജോൺസൺ പെരിന്തൽമണ്ണയുടെ ശിഷ്യനുമായ സെൻസായി സിനേഷ് സേവ്യർ ആണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബുണ്ടബർഗ് എന്ന സ്ഥലത്തെ മലയാളികൾക്കായി കരാട്ടെ ക്ലാസ് നടത്തുന്നു .നിലവിൽ 35 ഓളം യെല്ലോ ബെൽറ്റ്സ് ,3 ഗ്രീൻ ബെൽറ്റ്, 2 ഓറഞ്ച്, 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വീൻസ്‌ലാൻഡ്∙ മലാപ്പറമ്പ് സ്വദേശിയും ഷോട്ടോകാൻ കരാട്ടെ കേരള ചീഫ് സെൻസായി  പി.ജോൺസൺ  പെരിന്തൽമണ്ണയുടെ ശിഷ്യനുമായ സെൻസായി സിനേഷ് സേവ്യർ ആണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബുണ്ടബർഗ് എന്ന സ്ഥലത്തെ മലയാളികൾക്കായി കരാട്ടെ ക്ലാസ് നടത്തുന്നു .നിലവിൽ 

35 ഓളം യെല്ലോ ബെൽറ്റ്സ് ,3 ഗ്രീൻ ബെൽറ്റ്,  2 ഓറഞ്ച്, 15 വൈറ്റ് ബെൽറ്റ്സ് തുടങ്ങി  60 തിൽ പരം വിദ്യാർഥികൾ ആണ് ഇപ്പോൾ സിനേഷിന്റെ കിഴിൽ പ്രാക്ടീസ് ചെയ്യുന്നത്. എല്ലാ ആഴ്ചയിലും 2 മണിക്കുർ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികൾ ഏറിയ പങ്കും സ്വയം പ്രതിരോധത്തിലുന്നിയ ഷോട്ടോകാൻ കരാട്ടെ രീതികളിലൂടെ കുട്ടികളുടെ ശാരീരികക്ഷമതയും ആത്മനിയത്രണവും വർധഇപ്പിക്കുന്നു .മലയാളി അസോസിയേഷന്റെ പരിപൂർണമായ  പിന്തുണ ക്ലാസ്സിനു ലഭിക്കുന്നുണ്ട് .