ബ്രിസ്‌ബെയ്ൻ∙ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ മലങ്കര ( ഇന്ത്യൻ) ഓർത്തഡോൿസ് ഇടവക - നോർത്ത് വെസ്റ്റ് ബ്രിസ്‌ബെയ്ൻ - വിശുദ്ധ വാരത്തിനു ആരംഭം കുറിച്ചു . ഈ വർഷത്തെ വിശുദ്ധ വാരശുശ്രൂഷകൾക്കു വെരി. റവ. ഫിലിപ്പോസ് റമ്പാൻ (ജ്യോതിസ് ആശ്രമം അഹമ്മദാബാദ് )കാർമ്മികത്വത്തിൽ നടന്നു . ഓശാനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബെയ്ൻ∙ സെന്റ്  പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ മലങ്കര ( ഇന്ത്യൻ) ഓർത്തഡോൿസ് ഇടവക - നോർത്ത് വെസ്റ്റ് ബ്രിസ്‌ബെയ്ൻ - വിശുദ്ധ വാരത്തിനു ആരംഭം കുറിച്ചു . ഈ വർഷത്തെ വിശുദ്ധ വാരശുശ്രൂഷകൾക്കു വെരി. റവ. ഫിലിപ്പോസ് റമ്പാൻ (ജ്യോതിസ് ആശ്രമം അഹമ്മദാബാദ് )കാർമ്മികത്വത്തിൽ നടന്നു . ഓശാനയുടെ തിരുക്കർമ്മങ്ങളോടുകൂടി ശുശ്രൂഷകൾ  ആരംഭിച്ചു . 

തുടർന്നുള്ള ശുശ്രൂഷകൾ  യഥാക്രമം ഇന്ദൂരപ്പിള്ളി  ഹോളി ഫാമിലി കാത്തലിക് പള്ളിയിൽ നടത്തും.

ADVERTISEMENT

പെസഹാ ശുശ്രൂഷ - ബുധൻ വൈകിട്ട് എട്ടിന്

ദുഃഖവെള്ളി - വെള്ളി രാവിലെ എട്ടിന്

ADVERTISEMENT

ഈസ്റ്റർ ശുശ്രൂഷ : ശനി വൈകിട്ട് എട്ടിനും ആരംഭിക്കും.