ബ്രിസ്‌ബേൻ ∙ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രശസ്തരായ സംഗീതജ്ഞർ ഒരുമിക്കുന്ന മനോഹരമായ പ്രണയ ഗാനം. 'നിലാവിൻ്റെ പാട്ട്'

ബ്രിസ്‌ബേൻ ∙ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രശസ്തരായ സംഗീതജ്ഞർ ഒരുമിക്കുന്ന മനോഹരമായ പ്രണയ ഗാനം. 'നിലാവിൻ്റെ പാട്ട്'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബേൻ ∙ തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രശസ്തരായ സംഗീതജ്ഞർ ഒരുമിക്കുന്ന മനോഹരമായ പ്രണയ ഗാനം. 'നിലാവിന്റെ പാട്ട്' റിലീസിനൊരുങ്ങുന്നു. ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ജെയിംസ് മാർട്ടിൻ എംപി നിർവഹിച്ചു. മലയാളത്തിലും തമിഴിലും കന്നടയിലും നിരവധി  ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീതജ്ഞൻ ശ്യാം ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.  ശരത്ത് ഗാനം ആലപിച്ചിരിക്കുന്നു. ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ഗായികയായ  ഷെറിൻ ആൽവിനാണ്  ശരത്തിനൊപ്പം യുഗ്മഗാനം ആലപിച്ചിരിക്കുന്നത്.

ഓസ്ട്രലിയയിൽ സ്ഥിരതാമസമാക്കിയ റോയ് കാഞ്ഞിരത്താനം രചന നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബിജു പൗലോസാണ്. ഗ്രാൻഡ് ഫ്രെയിംസ് മീഡിയയുടെ ബാനറിൽ ആൽവിൻ ഷൈൻ ജോസഫ് ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.

ADVERTISEMENT