ബ്രിസ്‌ബേൻ ∙ ഇപ്സ്വിച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വനിതാ സായാഹ്‌ന സംഗമം വൻ വിജയമായിരുന്നു. ഡോ. രേണു കോശി നയിച്ച തുറന്ന സംവാദം ഏറെ പ്രശംസ നേടി. തുടർന്ന് നടന്ന കല പരിപാടികളിൽ ഏവരും പങ്കെടുത്തു. രുചികരമായ ഡിന്നറോടു കൂടിയാണ് പരിപാടി സമാപിച്ചത്. പരിപാടികൾക്ക് നേതൃത്വം നൽകിയത് രശ്മി ജോണി (വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബേൻ ∙ ഇപ്സ്വിച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വനിതാ സായാഹ്‌ന സംഗമം വൻ വിജയമായിരുന്നു. ഡോ. രേണു കോശി നയിച്ച തുറന്ന സംവാദം ഏറെ പ്രശംസ നേടി. തുടർന്ന് നടന്ന കല പരിപാടികളിൽ ഏവരും പങ്കെടുത്തു. രുചികരമായ ഡിന്നറോടു കൂടിയാണ് പരിപാടി സമാപിച്ചത്. 

ADVERTISEMENT

പരിപാടികൾക്ക് നേതൃത്വം നൽകിയത് രശ്മി ജോണി (വൈസ് പ്രസിഡന്റ്) അശ്വതി അനൂപ്, ഷീന ജോൺസൻ (കൾചറൽ കോഓർഡിനേറ്റർസ്) നേഹ ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവർ ആണ്.