ബ്രിസ്‌ബെയ്ൻ ∙ ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ, ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മാക്‌ല്പ്പിന്റെയും സംയുക്ത തിരുനാൾ ജൂലൈ 29, 30, 31 തീയതികളിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 Nudge Road, North gate)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബെയ്ൻ ∙ ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ, ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മാക്‌ല്പ്പിന്റെയും സംയുക്ത തിരുനാൾ ജൂലൈ 29, 30, 31 തീയതികളിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 Nudge Road, North gate) ആഘോഷിക്കും.

ADVERTISEMENT

തിരുനാളിന് ഒരുക്കമായി ജൂലൈ 22 മുതൽ എല്ലാ ദിവസവും നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ജൂലൈ 29 വെള്ളി : കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ഫാ. തോമസ് അരീക്കുഴി, ഫാ. ജിയോ ഫ്രാൻസീസ് തിരുകർമ്മങ്ങൾക്കു നേതൃത്വം നൽകും.‌

ജൂലൈ 30 ന് ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠക്കും റാസാ കുർബാനക്കും ഫാ. അബ്രഹാം കഴുന്നടിയിൽ, ഫാ. ഡാനിഷ് കേച്ചേരിയിൽ ശുശ്രൂഷകരായിരിക്കും. ജൂലൈ 31 ഞായർ ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വെടിക്കെട്ട്, സ്നേഹവിരുന്ന്.

ADVERTISEMENT

തിരുനാൾ തിരുകർമ്മങ്ങൾക്ക് : ഫാ. ആന്റോ ചിരിയൻകണ്ടത്ത്, ഫാ. റോണി കളപ്പുരക്കൽ, ഫാ. ജോർജ് മങ്കുഴിക്കരി, ഫാ. ജോഷി പറപ്പള്ളിൽ നേതൃത്വം നൽകും. ഇടവക വികാരി ഫാ. ജോർജ് മങ്കുഴിക്കരി, ട്രസ്റ്റിമാരായ ജോൺ മാത്യു, ജോർജ് വർക്കി, ആൻസി ജോമോൻ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ ജോസഫ് സേവ്യർ, ബിറ്റു ജോർജ് നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ഇടവക വികാരി ഫാ. ജോർജ് മങ്കുഴിക്കരി ‍ – 0438411417

ADVERTISEMENT

ട്രസ്റ്റി ജോൺ മാത്യു – 0423741833