ബ്രിസ്ബെയ്ൻ∙ മൺമറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബെയ്നിൽ ഇശൽ സന്ധ്യ 2022 . പാട്ടും നൃത്തവുമായി ഓഗസ്റ്റ് 20ന് ഗ്രീൻ ബാങ്ക് കമ്യൂണിറ്റി ഹാളിൽ റിഥം ഓഫ് ആർട്ട്സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് . ബ്രിസ്ബെയ്നിലും സമീപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ മൺമറഞ്ഞ മലയാളത്തിന്റെ  പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബെയ്നിൽ ഇശൽ സന്ധ്യ 2022. പാട്ടും നൃത്തവുമായി ഓഗസ്റ്റ്  20ന്  ഗ്രീൻ ബാങ്ക് കമ്യൂണിറ്റി  ഹാളിൽ  റിഥം ഓഫ് ആർട്ട്സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് . 

ബ്രിസ്ബെയ്നിലും സമീപ പ്രദേശങ്ങളിലും  നിന്നുള്ള അൻപതിൽപരം കലാകാരന്മാർ ഇശൽ സന്ധ്യയിൽ പങ്കാളികളാകും . പൂർണമായും സൗജന്യമാണ് പരിപാടികളെന്നു ഭാരവാഹികളായ റോയ് കാഞ്ഞിരത്താനം ,  മാമ്മൻ  ഫിലിപ്പ് എന്നിവർ അറിയിച്ചു . 

ADVERTISEMENT

ചായ ,പഴംപൊരി ,ബോണ്ട തുടങ്ങി നാടൻ പോറോട്ടയും ബീഫ് കറിയും ബിരിയാണിയും വരെ മിതമായ നിരക്കിൽ ലഭിക്കുന്ന തട്ട് കടകളും ഇതോടൊപ്പം സജീകരിച്ചിട്ടുണ്ട് . ഇവിടെ സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടെന്നും സംഘാടകർ അറിയിച്ചു.