മെൽബൺ ∙ വിക്ടോറിയ ബാൻഡ്‌സ്‌ ലീഗ് 2022 ജൂനിയർ കിറ്റ് സ്റ്റേറ്റ് ചാംപ്യൻഷിപ്പ് മത്സരത്തിൽ മലയാളിയായ പത്താം ഗ്രേഡ് വിദ്യാർഥി ആദിത്യ കൃഷ്ണ മൂർത്തിക്ക് ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയൻ ബാൻഡ്‌സ്‌ ലീഗ് സംസ്ഥാന അടിസ്ഥാനത്തിൽ മെൽബണിലെ മെത്തോഡിസ്റ്റ് ലേഡീസ് കോളജ് നടത്തിയ മത്സത്തിലാണ് മസീനോഡ് (MAZENOD)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ വിക്ടോറിയ ബാൻഡ്‌സ്‌ ലീഗ് 2022 ജൂനിയർ കിറ്റ് സ്റ്റേറ്റ് ചാംപ്യൻഷിപ്പ് മത്സരത്തിൽ മലയാളിയായ പത്താം ഗ്രേഡ് വിദ്യാർഥി ആദിത്യ കൃഷ്ണ മൂർത്തിക്ക് ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയൻ ബാൻഡ്‌സ്‌ ലീഗ് സംസ്ഥാന അടിസ്ഥാനത്തിൽ മെൽബണിലെ മെത്തോഡിസ്റ്റ് ലേഡീസ് കോളജ് നടത്തിയ മത്സത്തിലാണ് മസീനോഡ് (MAZENOD) കോളേജിലെ പത്താം ഗ്രേഡ് വിദ്യാർഥിയായ ആദിത്യ നേട്ടം സ്വന്തമാക്കിയത്. 

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ കൃഷ്ണമൂർത്തി മൂന്ന് ഇംഗ്ലീഷ് ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.