സിഡ്‌നി∙ സിഎസ്ഐ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 നു നടക്കുന്ന സ്മാർട് ഫിൻ അഡ്വൈസേഴ്സ് ഗാലാ നൈറ്റ് നൃത്ത സംഗീത പരിപാടികൾക്കൊപ്പം വൈവിധ്യവും

സിഡ്‌നി∙ സിഎസ്ഐ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 നു നടക്കുന്ന സ്മാർട് ഫിൻ അഡ്വൈസേഴ്സ് ഗാലാ നൈറ്റ് നൃത്ത സംഗീത പരിപാടികൾക്കൊപ്പം വൈവിധ്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്‌നി∙ സിഎസ്ഐ ദേവാലയത്തിന്റെ  ആഭിമുഖ്യത്തിൽ  സെപ്റ്റംബർ  24 നു  നടക്കുന്ന സ്മാർട് ഫിൻ അഡ്വൈസേഴ്സ് ഗാലാ നൈറ്റ് നൃത്ത  സംഗീത  പരിപാടികൾക്കൊപ്പം  വൈവിധ്യവും  സ്വാദിഷ്ഠവുമായ  ഭക്ഷണം  ആസ്വദിക്കുവാൻ കൂടിയുള്ള  വേദിയാകും .സിഡ്‌നിയിലെ പ്രമുഖ റസ്റ്ററന്റുകളായ  ബ്ലൂമൂൺ ,സ്‌മോക്കിങ്  ഗ്രിൽ ,ഫ്യൂഷൻ  കോർണർ  എന്നിവർ  ഒരുക്കുന്ന  തട്ടുകട  ശൈലിയിലുള്ള ഭക്ഷണ ശാലകളിലൂടെ നാടൻ വിഭവങ്ങളായ കപ്പ - മീൻകറി ,പൊറോട്ട -ബീഫ് ,വിവിധ ബിരിയാണികൾ ,പഴം  പൊരി ,ഉഴുന്നു വട ,നാടൻ കാപ്പി  എന്നിവ  കൂടാതെ  സ്‌പൈസി  ചാർക്കോൾ  ചിക്കൻ -റ്റെക്സൺ  റൈസ് , ഗ്രിൽഡ്  ചില്ലി  ലാംബ് ,സ്‌പൈസി  സോസേജ് ,ബീഫ്  ബ്രിസ്ക്റ്റ്  തുടങ്ങി  കുട്ടികൾക്കും  മുതിർന്നവർക്കുമുള്ള  വിവിധ വിഭവങ്ങളും  ലഭ്യമായിരിക്കും.

ADVERTISEMENT

ലൈവ്  ഓർക്കസ്ട്രയുടെ  അകമ്പടിയോടെ  നടക്കുന്ന  ഗാനമേളയ്ക്കൊപ്പം മറ്റു നൃത്ത  പരിപാടികളുമൊക്കെയായി സിഡ്‌നിയിൽ  ഉത്സവ മേളം തീർക്കാനൊരുങ്ങുകയാണു ഗാല നൈറ്റിലൂടെ . കൂടുതൽ വിവരങ്ങൾക്കും  ടിക്കറ്റുകൾക്കും 0403677259 എന്ന നമ്പരിൽ  ബന്ധപ്പെടുക. ഓൺലൈൻ ടിക്കറ്റുകൾ  https://indriappam.com/event/gala-nite-22/ ലഭ്യമാണ്