ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി സമൂഹം സെപ്റ്റബർ 3 ന് ഓണം അതിവിപുലമായി ആഘോഷിച്ചു. ഫാ. ആന്റോ ചിരിയൻകണ്ടത്ത് ഉദ്ഘാടനം നിർവഹിച്ച ആഘോഷത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സാജു സി. പി, ട്രഷറർ ജിംജിത്ത് ജോസഫ്, വിശിഷ്ട അതിഥി റോവാൻ ഹോൾസ്മ്പെർഗർ (ഇലക്ട്രൽ ഓഫിസർ), ചൈതന്യ ഉണ്ണി എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾഡ്  കോസ്റ്റ് ∙ ഗോൾഡ്  കോസ്റ്റ്  മലയാളി സമൂഹം സെപ്റ്റബർ 3 ന് ഓണം അതിവിപുലമായി ആഘോഷിച്ചു. ഫാ. ആന്റോ ചിരിയൻകണ്ടത്ത് ഉദ്ഘാടനം നിർവഹിച്ച ആഘോഷത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സാജു സി. പി, ട്രഷറർ ജിംജിത്ത് ജോസഫ്, വിശിഷ്ട അതിഥി റോവാൻ ഹോൾസ്മ്പെർഗർ (ഇലക്ട്രൽ ഓഫിസർ), ചൈതന്യ ഉണ്ണി എന്നിവർ സംസാരിച്ചു. 

ADVERTISEMENT

തുടർന്ന് നടന്ന ഗംഭീരമായ കലാസാംസ്കാരിക പരിപാടികയിൽ നിരവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സംഘഗാനങ്ങളും, സംഘനൃത്തങ്ങളും, തിരുവാതിരയും എല്ലാം അരങ്ങു തകർത്തവേദിയിൽ സൺഷൈൻ കോസ്റ്റിലെ ചെണ്ടമേളക്കാർ ശിങ്കാരിമേള വിസ്മയം തീർത്തു. സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു.

ADVERTISEMENT

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സാജു സി. പി, വൈസ് പ്രസിഡന്റ് പ്രേം കാന്ത് ഉമാകാന്ത, സെക്രട്ടറി ട്രീസൺ ജോസഫ്, ട്രഷറർ ജിംജിത്ത് ജോസഫ്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മാർഷൽ ജോസഫ്, ബിനോയി തോമസ്, റെജു എബ്രഹാം, സോജൻ പോൾ, രഞ്ചിത്ത് പോൾ, സാം ജോർജ്, സിജി തോമസ് എന്നിവർ നേതൃത്വം നൽകി.