മെൽബൺ∙ ക്നാനായ ലയൺസ് ക്ലബ് മെൽബണിന്റെ ഏഴാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളിടെ സെപ്റ്റംബർ 17 ശനിയാഴ്ച 4 മണി മുതൽ ബണ്ടൂരയിൽ ഉള്ള സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച് ഹാളിൽ നടത്തുന്നു .അന്നേദിവസം വിഭവ സമൃദ്ധമായ ഓണസദ്യ കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ,കായിക മത്സരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ക്നാനായ ലയൺസ് ക്ലബ് മെൽബണിന്റെ ഏഴാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളിടെ സെപ്റ്റംബർ 17 ശനിയാഴ്ച 4 മണി മുതൽ ബണ്ടൂരയിൽ ഉള്ള സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച് ഹാളിൽ നടത്തുന്നു.

അന്നേദിവസം വിഭവ സമൃദ്ധമായ ഓണസദ്യ കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണു "ലയൺസ്‌ ഓണം 22" നു മാറ്റ് കൂട്ടുവാൻ  അണിയറയിൽ ഒരുങ്ങുന്നത് എന്നു കോർഡിനേറ്റർമാരായ സുനു സൈമൺ , നൈസൺ ജോൺ , മരിയ ജോമേറ്റ് എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.