മെൽബൺ / തിരുവനന്തപുരം∙ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2021 - 22 വർഷത്തെ മികച്ച നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ട് അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎച്ച്എൻഎ കരസ്ഥമാക്കി . വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് കൈയൊപ്പ് പതിച്ച ഇന്റർനാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ / തിരുവനന്തപുരം∙  ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2021 - 22 വർഷത്തെ മികച്ച നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ട് അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎച്ച്എൻഎ കരസ്ഥമാക്കി . വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് കൈയൊപ്പ് പതിച്ച ഇന്റർനാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണു ലഭിച്ചത് .

മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്തു അവാർഡുകൾ ഏറ്റുവാങ്ങി ആലപ്പുഴ സ്വദേശി ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എൻഎ, ഐഎച്ച്എം ആറു ക്യാംപസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്‌സിങ് , മാസ്റ്റർ ഓഫ് നഴ്‌സിങ് എന്നി കോഴ്‌സുകൾക്കാണു കൂടുതൽ വിദ്യാർഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18,000 നഴ്‌സുമാരെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവന്നതു ബിജോ തുടക്കം കുറിച്ച എംഡബ്യുടി ഗ്ലോബൽ വഴിയായിരുന്നു 

ADVERTISEMENT

അവാർഡ് ചടങ്ങിനു ശേഷം ഐഎച്ച്എൻഎയുടെ റോസന്ന ക്യാംപസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.