മെൽബൺ ∙ മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ രോഗികളുടെ തൈലാഭിഷേകത്തിനും മാമോദിസയ്ക്കും ആവശ്യമായ വിശുദ്ധ തൈലം കൂദാശ ചെയ്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കൽപനയിലൂടെ, ഓസ്ട്രേലിയ–ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ രോഗികളുടെ തൈലാഭിഷേകത്തിനും മാമോദിസയ്ക്കും ആവശ്യമായ വിശുദ്ധ തൈലം കൂദാശ ചെയ്തു. 

ADVERTISEMENT

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കൽപനയിലൂടെ, ഓസ്ട്രേലിയ–ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നിരവധി വൈദികരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ADVERTISEMENT

ഈ മാസം 22–ാം തിയതി രാവിലെയായിരുന്നു ചടങ്ങു നടന്നത്. പ്രഭാത പ്രാർഥനയും വിശുദ്ധ തൈലം കൂദാശയും തുടർന്നു വിശുദ്ധ കുർബാനയും എന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചത്. ആദ്യമായാണ് സുറിയാനി സഭയിൽ കേരളത്തിനു പുറത്ത് ഒരു ദേവാലയം ഈ ചടങ്ങുകൾക്ക് വേദിയാകുന്നത്.