മെൽബൺ∙ മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) ഒക്ടോബർ 28 വെള്ളി രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വർഷമായി ക്യാൻസറിന്റെ ചികിൽസയിലായിരുന്നു പരേത. 14 വർഷം മുൻപ് യുകെയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി ജോർജ് (52) ഒക്ടോബർ 28 വെള്ളി രാവിലെ 9.30 ന് അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒരു വർഷമായി ക്യാൻസറിന്റെ ചികിൽസയിലായിരുന്നു പരേത. 14 വർഷം മുൻപ് യുകെയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഷൈനി ജോർജ്.

അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ പരേതരായ പൈലി, ത്രേസ്യാമ്മയുടെ മകളാണു ഷൈനി. ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ ഷെറിൻ ജോർജ്, ജെറിൻ ജോർജ് എന്നിവരാണ്. ജോയി കരുമത്തി (യുഎസ്എ) , പാപ്പച്ചൻ കരുമത്തി (നെടുവന്നൂർ), വർഗ്ഗീസ് കരുമത്തി (യുഎസ്എ) , ബേബി കരുമത്തി (യുഎസ്എ), ജോണി കരുമത്തി (യുഎസ്എ ) എന്നിവർ സഹോദരങ്ങളാണ്.