മെൽബൺ ∙ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗോൾഡ് കോസ്റ്റിലെ സെന്റ് ഗ്രിഗോറിയാസ് ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമ പെരുന്നാൾ കൊണ്ടാടുന്നു. ഇടവക രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ്. ഫാ. ജയിംസ് ഫിലിപ്പ് ഇടവക വികാരി ഫാ. ഷിനു ചെറിയാൻ എന്നിവർ കുർബാനയ്ക്ക് നേതൃത്വം വഹിക്കും. റാസ, നേർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗോൾഡ് കോസ്റ്റിലെ സെന്റ് ഗ്രിഗോറിയാസ് ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമ പെരുന്നാൾ കൊണ്ടാടുന്നു. ഇടവക രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ്. ഫാ. ജയിംസ് ഫിലിപ്പ് ഇടവക വികാരി ഫാ. ഷിനു ചെറിയാൻ എന്നിവർ കുർബാനയ്ക്ക് നേതൃത്വം വഹിക്കും. റാസ, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.

ADVERTISEMENT

142. BILLINGRUST CRES

UPER COOMERA, GOLD COAST

ADVERTISEMENT

റോബർട്ട്‌ കുരിയാക്കോസ് : 0405620369

ADVERTISEMENT

അലക്സ്‌ : 0423610669

ജേക്കബ് : 0449821231

ജെറി : 0450202406