മെൽബൺ∙ മാർത്തോമാ സഭയുടെ ഓസ്‌ട്രേലിയ സിംഗപ്പൂർ മലേഷ്യ ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് റവ: ഡോ:ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്‌ എപ്പിസ്കോപ്പ മെൽബണിൽ എത്തിച്ചേർന്നു.

മെൽബൺ∙ മാർത്തോമാ സഭയുടെ ഓസ്‌ട്രേലിയ സിംഗപ്പൂർ മലേഷ്യ ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് റവ: ഡോ:ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്‌ എപ്പിസ്കോപ്പ മെൽബണിൽ എത്തിച്ചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ മാർത്തോമാ സഭയുടെ ഓസ്‌ട്രേലിയ സിംഗപ്പൂർ മലേഷ്യ ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് റവ: ഡോ:ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്‌ എപ്പിസ്കോപ്പ മെൽബണിൽ എത്തിച്ചേർന്നു. ഭദ്രാസനചുമതല ഏറ്റതിനു ശേഷമുളള ബിഷപ്പിന്റെ പ്രഥമ ഓസ്‌ട്രേലിയൻ എപ്പിസ്‌കോപ്പൽ സന്ദർശനമാണിത്‌. മെൽബൺ മാർത്തോമാ ഇടവക വികാരി റവ: ഷോജി വർഗീസ്, ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി റവ: സജിൻ ബേബി, മെൽബൺ മാർത്തോമാ സെക്രട്ടറി സുനിൽ മാത്യു, അസി സെക്രട്ടറി റോഷൻ സജു, ലെ ലീഡർഷിറിൽ വറുഗീസ്, ജോബി ബേബി, കൊയർ സെക്രട്ടറി അനീഷ് ജോൺ, മണ്ഡലം മെമ്പർ അരവിന്ദ്‌ തോമസ്‌ എന്നിവർ ബിഷപ്പിനു മെൽബൺ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.