മെൽബൺ ∙ മെൽബണിലെ കലാ–സാംസ്കാരിക–സംഘടന മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അകാലത്തിൽ പൊലിഞ്ഞ ഷാജി മാത്യു മേത്തായിത്തിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (18) രാവിലെ 11 മണിക്ക് ആരംഭിക്കും.....

മെൽബൺ ∙ മെൽബണിലെ കലാ–സാംസ്കാരിക–സംഘടന മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അകാലത്തിൽ പൊലിഞ്ഞ ഷാജി മാത്യു മേത്തായിത്തിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (18) രാവിലെ 11 മണിക്ക് ആരംഭിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബണിലെ കലാ–സാംസ്കാരിക–സംഘടന മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അകാലത്തിൽ പൊലിഞ്ഞ ഷാജി മാത്യു മേത്തായിത്തിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (18) രാവിലെ 11 മണിക്ക് ആരംഭിക്കും. മെൽബണിലെ ഫോക്കനാർ സെന്റ് മാത്യൂസ് കാത്തലിക്ക് പള്ളിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മെൽബണിലെ പ്ലെന്റി റോഡിലുള്ള യാൻ യെൻ സെമിത്തേരിയിൽ സംസ്കരിക്കും.

ADVERTISEMENT

ആകസ്മികമായി ഉണ്ടായ കാർ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്ന ഷാജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്. മെൽബണിലെ വടംവലി ടീമിലും ചെണ്ട ടീമിലും അംഗമായിരുന്നു ഷാജി മാത്യു. മെൽബണിലെ മലയാളികളുടെ ഓണാഘോഷങ്ങളിൽ മാവേലിയായി തിളങ്ങിയിരുന്നതും ഷാജി മാത്യു മേത്തായിത്ത് ആയിരുന്നു. എല്ലാവരും ആയി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഷാജി മാത്യു.

ADVERTISEMENT

കോട്ടയം മണ്ണൂർ മറ്റക്കര ക്നാനായ കാത്തലിക്ക് ഇടവകാംഗം ആണ് ഷാജി മാത്യു. ഭാര്യ സ്മിത കോട്ടയം കുറുമള്ളൂർ വള്ളിശ്ശേരിക്കാട്ടിൽ കുടുംബാംഗം ആണ്. 

മക്കൾ: സ്നേഹ, സച്ചിൻ, ജോയൽ. മാതാവ് ആലീസ് മേത്തായത്ത്, പിതാവ്: പരേതനായ മാത്യു മേത്തായത്ത്. സഹോദരങ്ങൾ: സജിമോൾ അനിൽ, ഷൈനി ജയ്മോൻ (എല്ലാവരും മെൽബൺ). അകാലത്തിൽ പൊലിഞ്ഞ ഷാജി മാത്യുവിന് വിവിധ മലയാളി സംഘടനകൾ അനുശോചനം അറിയിച്ചു.