മെൽബൺ ∙ ഓസ്ട്രേലിയയിലിലെ വിക്ടോറിയ സംസ്ഥാന പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മെൽബൺ സിറ്റി മണ്ഡലത്തിൽ മൽസരിക്കുന്ന ജോർജ് പാലക്കലോടിക്ക് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സംഘടനയാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ. കോട്ടയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയയിലിലെ വിക്ടോറിയ സംസ്ഥാന പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മെൽബൺ സിറ്റി മണ്ഡലത്തിൽ മൽസരിക്കുന്ന ജോർജ് പാലക്കലോടിക്ക് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സംഘടനയാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ.

കോട്ടയം സ്വദേശിയായ ജോർജ് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് മൽസരിക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ ജോർജ് പാലക്കലോടിയുടെ വിജയത്തിനുവേണ്ടി കോൺഫെഡറേഷന്റെ മുഴുവൻ അംഗങ്ങളും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും സജീവമായി പ്രവർത്തനരംഗത്തിറങ്ങണമെന്ന് കോൺഫെഡറേഷൻ അഭ്യർഥിച്ചു.

ADVERTISEMENT

ആധുനിക സാമൂഹ്യ സാഹചര്യങ്ങളിൽ ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ മെച്ചപ്പെട്ട സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന നിയമപാലനത്തിനും നിയമനിർമാണത്തിനും ജോർജിനും ലിബറൽ പാർട്ടിക്കും സാധിക്കട്ടെയെന്നു കോൺഫെറേഷൻ ആശംസിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളും ലിബറൽ ആശയങ്ങളും പരിഗണിച്ചാണ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്ന് ലിബറൽ പാർട്ടിയുടെ വെബ്സൈറ്റിൽ അറിയിച്ചു.