മെൽബൺ ∙ അഭിനയത്തിലും പരസ്യകലയിലും കഴിവ് തെളിയിച്ച് ഓസ്ടേലിയയിലെ മെൽബണിൽ മലയാളി ബാലൻ. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ - പ്രതിഭ ദമ്പതികളുടെ മകൻ എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ. മെൽബൺ സൗത്തിലുള്ള ഡോവ്ട്ടൺ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ. വാരിയർ ട്രൈബ്‌ ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ അഭിനയത്തിലും പരസ്യകലയിലും കഴിവ് തെളിയിച്ച് ഓസ്ടേലിയയിലെ മെൽബണിൽ   മലയാളി ബാലൻ. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ - പ്രതിഭ ദമ്പതികളുടെ മകൻ എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ. മെൽബൺ സൗത്തിലുള്ള ഡോവ്ട്ടൺ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ.  വാരിയർ ട്രൈബ്‌ ഫിലിം നിർമിക്കുന്ന 'നമസ്തേ യോഗ'യിലെ  ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. ചാനലായ എബിസി മിയിൽ  'നമസ്തേ യോഗ' പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. https://iview.abc.net.au/show/namaste-yoga

ADVERTISEMENT

 ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട് എബിസി സിരിയസായ ഫയേഴ്സിലും അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്

https://iview.abc.net.au/show/fires/series/1/video/DR2010V003S00

ADVERTISEMENT