ക്വാലാലംപൂർ∙ പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോർക്കളം-2022 എന്ന പേരിൽ ഫുട്ബോൾ ആരാധകരുടെ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു.

ക്വാലാലംപൂർ∙ പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോർക്കളം-2022 എന്ന പേരിൽ ഫുട്ബോൾ ആരാധകരുടെ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലാലംപൂർ∙ പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോർക്കളം-2022 എന്ന പേരിൽ ഫുട്ബോൾ ആരാധകരുടെ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. ഫിഫ വേൾഡ് കപ്പിന്റെ ഭാഗമായി പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ സംഘടിപ്പിച്ച പോർക്കളം-2022 പ്രവചനമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസ്തുത ചടങ്ങിൽ വിതരണം ചെയ്തു.

ADVERTISEMENT

ക്വാലാലംമ്പൂർ സിൽക മെയ് ടവർ ഹോട്ടലിൽ സംഘടിപ്പിച്ച വർണ്ണാഭമായ കലാ സന്ധ്യയിൽ മലേഷ്യൻ പ്രവാസികൾക്കിടയിലെ കലാകാരന്മാരായ ശിഹൈബും ഫിറോസ് ആമയവും നയിച്ച കലാവിരുന്ന് എല്ലാവരുടെയും മനം കവർന്നു. മലേഷ്യയിലെ പ്രവാസി ഫുട്ബോൾ ആരാധകരുടെ പ്രാതിനിധ്യം കൊണ്ടും അവതരണം കൊണ്ടും പ്രസ്തുത പരിപാടി വ്യത്യസ്താനുഭവമായി മാറി. ചടങ്ങിൽ മലേഷ്യൻ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ സംബന്ധിച്ചു.