മെൽബൺ ∙ ഓസ്ട്രേലിയൻ മലയാളികൾക്കായ് ഫീനിക്സ് ട്രാവൽസ് ഒരുക്കുന്ന ഈസ്റ്റർ-വിഷു സമ്മാനം ഒരുക്കുന്നു. ‘സമ്മർ ഇൻ ഓസ്ട്രേലിയ 2023’ എന്ന പേരിലാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. അഡ്ലൈഡ്, മെൽബൺ, ബ്രിസ്ബൻ, സിഡ്‌നി, ന്യൂകാസിൽ എന്നീ ഓസ്ട്രേലിയയുടെ വിവിധ സിറ്റികളിൽ ഷോ അവതരിപ്പിക്കപ്പെടുന്നു. സംഗീതത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയൻ മലയാളികൾക്കായ് ഫീനിക്സ് ട്രാവൽസ് ഒരുക്കുന്ന ഈസ്റ്റർ-വിഷു സമ്മാനം ഒരുക്കുന്നു. ‘സമ്മർ ഇൻ ഓസ്ട്രേലിയ 2023’ എന്ന പേരിലാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. അഡ്ലൈഡ്, മെൽബൺ, ബ്രിസ്ബൻ, സിഡ്‌നി, ന്യൂകാസിൽ എന്നീ ഓസ്ട്രേലിയയുടെ വിവിധ സിറ്റികളിൽ ഷോ അവതരിപ്പിക്കപ്പെടുന്നു. സംഗീതത്തിന്റെയും വിസ്മയത്തിന്റെയും അദൃശ്യ ലോകത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ ഇന്ത്യയിലെ ഏറ്റവും മികച്ച മെന്റലിസ്റ്റ് നിപിൻ നിരവത്തും ടീമും ഏറ്റവും പുതിയ ക്രിപ്റ്റിക് ഷോയുമായി വരികയാണ്. 

ADVERTISEMENT

ടോപ് സിംഗറിലൂടെ മലയാളികളുടെയും സോണി ടിവി അവതരിപ്പിക്കുന്ന ‘സൂപ്പർ സ്റ്റാർ സിംഗറി’ലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയായി മാറിയ റിഥുരാജ് (റിച്ചുക്കുട്ടൻ) ആദ്യമായി ഓസ്ട്രേലിയൻ മലയാളികൾക്കായി പാടുന്നു. കൂടാതെ ജൂനിയർ എസ്.പി. ബാലസുബ്രമണ്യം എന്നറിയപ്പെടുന്ന തെന്നിന്ത്യൻ ഗായകൻ അഫ്സലും കൈരളി ടിവി അവതാരികയും ഗായികയുമായ സുമി അരവിന്ദും സംഗീതത്തിന്റെ വിസ്മയ ലോകത്തേക്ക് നിങ്ങളെ ആനയിക്കാനെത്തുന്നു. 

ADVERTISEMENT

2023 മാർച്ച് 17 മുതൽ 26 വരെ നടക്കുന്ന ‘സമ്മർ ഇൻ ഓസ്ട്രേലിയ’ മെഗാഷോയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റോയ് കാഞ്ഞിരത്താനം 0439522690, ഡോ. ഷാജി വർഗീസ് 0401865790, പോളി പാറക്കാടൻ 0431257797.