മെൽബൺ ∙ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക ലോഗോയും പ്രാർഥനയും പ്രകാശനം

മെൽബൺ ∙ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക ലോഗോയും പ്രാർഥനയും പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക ലോഗോയും പ്രാർഥനയും പ്രകാശനം ചെയ്തു. നോബിൾപാർക്ക്‌ സെന്റ് ആന്റണീസ് പള്ളിയിലും, ഫൊക്കാനർ സെന്റ് മാത്യൂസ് പള്ളിയിലും, ക്രിസ്മസ് കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ വച്ച് , ഇടവകവികാരി ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, ലോഗോയും പ്രാർഥനയും പ്രകാശനം ചെയ്തു. 

പത്താംവാർഷികത്തിനായി പ്രത്യേകം നടത്തിയ ലോഗോ മത്സരത്തിൽ, ഏറ്റവും നല്ല ലോഗോ രൂപകൽപ്പന ചെയ്ത് ജോൺ തൊമ്മൻ നെടുംതുരുത്തിൽ സ്പോൺസർ ചെയ്ത 201 ഡോളറിന് മെലീസ തമ്പി ചക്കാലയിൽ അർഹയായി.

ADVERTISEMENT

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ , നിഷാദ് പുലിയന്നൂർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താംവാർഷിക കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.