ഓക്‌ലാൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഓക്‌ലാൻഡ് മലയാളി സമാജം 25-ാ വർഷത്തിലേക്ക്

ഓക്‌ലാൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഓക്‌ലാൻഡ് മലയാളി സമാജം 25-ാ വർഷത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലാൻഡ്  ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഓക്‌ലാൻഡ് മലയാളി സമാജം 25-ാ വർഷത്തിലേക്ക് കടന്നു. ശനിയാഴ്ച നടന്ന ക്രിസ്മസ് - പുതുവത്സര സദസ്സിനിടയിൽ വാർഷികാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. സമാജം പ്രസിഡന്റ് ബ്ലെസ്സൺ എം. ജോസ് ആഘോഷങ്ങൾക്ക് തിരിതെളിച്ചു.

ചടങ്ങിൽ ഓക്‌ലാൻഡ് മലയാളി സമാജം നടത്തുന്ന സേവനങ്ങളെ, ന്യൂസിലന്റിലെ ഹോണനറി ഇന്ത്യൻ കോൺസൽ ഭാവ്‌ ധിലോൺ അഭിനന്ദിച്ചു. ആഘോഷത്തോടനുബന്ധിച്ചു ഒരു വർഷം നീളുന്ന വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നു സമാജം പ്രസിഡന്റ് ബ്ലെസ്സൺ എം. ജോസ് അറിയിച്ചു.