മെൽബൺ/കണ്ണൂർ ∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ തിരുവോണനാളിൽ കൈത്താങ് എന്ന പേരിൽ നടത്തിയ പായസം ചലഞ്ചിൽ നിന്നും സമാഹരിച്ച തുക കൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ/കണ്ണൂർ ∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ  ആഭിമുഖ്യത്തിൽ കഴിഞ്ഞ തിരുവോണനാളിൽ കൈത്താങ് എന്ന പേരിൽ നടത്തിയ പായസം ചലഞ്ചിൽ നിന്നും സമാഹരിച്ച തുക കൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന്റെ  ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നിർവഹിച്ചു. തുടർന്ന് എറണാകുളം ജില്ലയിൽ വച്ച് റോജി എം ജോൺ എംഎൽഎ ജനുവരി 15 ന് നിർവഹിക്കുമെന്നു തൃശൂർ ജില്ലയിലെ വിതരണ പരിപാടി മാളയിൽ വച്ച് ജനുവരി 16 ന്  ടി. യു. രാധാകൃഷ്ണനും നിർവഹിക്കും.

ADVERTISEMENT

കോട്ടയം ജില്ലയിലേത് തലയോലപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 4  ന്  നിർവഹിക്കുന്നതാണെന്നും പ്രിയദർശനി കൽച്ചറൽ ഫോറത്തിന്റെ സംഘടകർ അറിയിച്ചു .