പെർത്ത്∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ എംപി നിർവഹിച്ചു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത്∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ  ആഭിമുഖ്യത്തിൽ കേരളത്തിൽ അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂരിൽ  കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ എംപി നിർവഹിച്ചു . കഴിഞ്ഞ ഓണത്തിനു നടത്തിയ പായസം ചലഞ്ചിൽ നിന്നു സമാഹരിച്ച തുക കൊണ്ടാണു വീൽചെയർ വിതരണം നടത്തുന്നത്.

ADVERTISEMENT

തുടർന്നുള്ള വിതരണം എറണാകുളം ജില്ലയിൽ അങ്കമാലി വട്ടപറമ്പിൽ റോജി എം ജോൺ എംഎൽഎ ജനുവരി 28ന് നിർവഹിക്കും. തൃശൂർ ജില്ലയിലെ വിതരണ പരിപാടി മാളയിൽ വച്ചു ജനുവരി 16 ന് ടി.യു.രാധാകൃഷ്ണൻ നിർവഹിക്കും. കോട്ടയം ജില്ലയിലേതു തലയോലപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 4 ന്  നിർവഹിക്കും.