കാൻബറ ∙ ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023–2024 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി 25നു നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ (ഡികെസിസി) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻബറ ∙ ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023–2024 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി 25നു നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ (ഡികെസിസി) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ സംഘടനകൾ അംഗമായി പ്രവർത്തിക്കുന്നു. 

ADVERTISEMENT

ഫെബ്രുവരി 25നു മുൻ കെസിസിഒ അധ്യക്ഷന്മാരും തിരഞ്ഞെടുപ്പ് കമ്മീഷണന്മാരുമായ ബിനു തുരുത്തിയിൽ, ഡെന്നിസ് കുടിലിൽ, സജിമോൻ വരാകുകാലായിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 18നു ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ വെച്ച് നടക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

ADVERTISEMENT

ഭാരവാഹികൾ: പ്രസിഡന്റ്: സജികുന്നുംപുറം (മെൽബൺ), വൈസ് പ്രസിഡന്റ്: റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ (കാൻബറ), സെക്രട്ടറി: ഷോജോ ലൂക്കോസ് തെക്കേ വലയിൽ (ബ്രിസ്ബെയ്ൻ), ജോയിന്റ് സെക്രട്ടറി: ജോജി തോമസ് ചിറയത്ത് (പെർത്ത്), ട്രഷറർ മൈക്കിൾ ജോസഫ് പാട്ടകുടിലിൽ (സിഡ്‌നി), എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ: ജോബി സിറിയക് എറിക്കാട്ട് (ന്യൂസിലൻഡ്), ടോണി തോമസ് ചൂരവേലിൽ (ടൗൺസ് വില്ല).