ഓക്‌ലൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്‌ലൻഡ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റർ-വിഷു- ഈദ് ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. ഈ മാസം 21ന് ന്യൂ ലിൻ കമ്യുണിറ്റി സെന്ററിൽ വെച്ചാണ് പരിപാടി. മൂന്നു ആഘോഷങ്ങളും ഒരുമിച്ചെത്തിയതിനാലാണ് ഒറ്റ പരിപാടിയായി നടത്താൻ തീരുമാനിച്ചതെന്ന് ഓക്‌ലൻഡ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലൻഡ് ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്‌ലൻഡ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റർ-വിഷു- ഈദ് ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. ഈ മാസം 21ന് ന്യൂ ലിൻ കമ്യുണിറ്റി സെന്ററിൽ വെച്ചാണ് പരിപാടി. മൂന്നു ആഘോഷങ്ങളും ഒരുമിച്ചെത്തിയതിനാലാണ് ഒറ്റ പരിപാടിയായി നടത്താൻ തീരുമാനിച്ചതെന്ന് ഓക്‌ലൻഡ്‌ മലയാളി സമാജം പ്രസിഡന്റ് ബ്ലെസ്സൺ എം ജോസ് പറഞ്ഞു. 

ആഘോഷങ്ങളോടനുബന്ധിച്ചു പലതരം കലാപരിപാടികളും അരങ്ങേറുമെന്നും ബ്ലെസ്സൺ കൂട്ടിചേർത്തു. പ്രവേശനം പാസ് മൂലം മാത്രം. ടിക്കറ്റുകൾ ഓക്‌ലൻഡ് മലയാളി സമാജത്തിന്റെ വെബ്സൈറ്റിൽ നിന്നും വാങ്ങാം. അത്താഴ വിരുന്നോടെ പരിപാടികൾ സമാപിക്കത്തക്ക വിധത്തിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.