മെൽബൺ/ കടുത്തുരുത്തി ∙ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ പിഡബ്ല്യുഡി കോൺട്രാക്ടർ തോമസ് മണലേലിന്റെ സംസ്കാരം ജനുവരി 26–ാം തീയതി

മെൽബൺ/ കടുത്തുരുത്തി ∙ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ പിഡബ്ല്യുഡി കോൺട്രാക്ടർ തോമസ് മണലേലിന്റെ സംസ്കാരം ജനുവരി 26–ാം തീയതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ/ കടുത്തുരുത്തി ∙ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ പിഡബ്ല്യുഡി കോൺട്രാക്ടർ തോമസ് മണലേലിന്റെ സംസ്കാരം ജനുവരി 26–ാം തീയതി വെള്ളിയാഴ്ച കടുത്തുരുത്തിയിൽ നടക്കും. രാവിലെ 9 മണി മുതൽ കടുത്തുരുത്തിയിൽ സ്വഭവനത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറാന പള്ളിയിൽ (കടുത്തുരുത്തി വലിയ പള്ളി) സംസ്കാര ശുശ്രൂഷ നടക്കും.

പരേതന്റെ ഭാര്യ മോളി കരിങ്കുന്നം കദളിമറ്റത്തിൽ കുടുംബാംഗം ആണ്. മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യുഎസ്എ), ബാബു തോമസ് (ഓസ്ട്രേലിയ).മരുമക്കൾ: ജിഷി വണ്ടൻമാക്കിൽ ചെറുകര, ലിസു കണ്ടാരപ്പള്ളി കൈപ്പുഴ, സ്നേഹ വാളത്താറ്റ് കുമരകം.കൊച്ചുമക്കൾ: ജയ്ക്ക്, ജെംയിസ്, നോവാ, ഈവാ, ഹന്നാ, വില്യം. 

ADVERTISEMENT

തോമസ് മണലേലിന്റെ നിര്യാണത്തിൽ മെൽബൺ സോഷ്യൽ ക്ലബ്ബ്, മെൽബൺ അഡ്വെഞ്ചർ ക്ലബും അനുശോചനം അറിയിച്ചു.

വാർത്ത ∙ റെജി പാറയ്ക്കൻ

English Summary:

Manalel Thomas passed away