ഐ ഒ സി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി ശ്രീ നീയോട്ട്സ് വക്കച്ചൻ (സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിന്റുമാരായി മനോജ് തോമസ് (ഗോൾഡ് കോസ്റ്റ്) കിഷോർ എൽദോ (ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ (ട്വീഡ് ഹെഡ്) ഷാമോൻ പ്ലാംകൂട്ടത്തിൽ (ഗോൾഡ് കോസ്റ്റ്),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വീൻസ്ലാൻഡ് ∙ ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി നീയോട്ട്സ് വക്കച്ചൻ (സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിന്റുമാരായി മനോജ് തോമസ് (ഗോൾഡ് കോസ്റ്റ്) കിഷോർ എൽദോ (ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ (ട്വീഡ് ഹെഡ്) ഷാമോൻ പ്ലാംകൂട്ടത്തിൽ (ഗോൾഡ് കോസ്റ്റ്), എക്സിക്യൂട്ടീവ് മെംബർമാരായി ജോജോസ് പാലക്കുഴി, ജോഷി ജോസഫ്, സിബി മാത്യു, റിജു ചെറിയാൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. 

ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ നടന്ന യോഗത്തിൽ ഐഒസി ഓസ്ട്രേലിയ പ്രസിഡന്റ് മനോജ് ഷിയോറാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോബൻ തോമസ് ആശംസകൾ നേർന്നു. കേരളാ ചാപ്റ്റർ നാഷനൽ പ്രസിഡന്റ് അഫ്സൽ ഖാദർ അധ്യക്ഷനായിരുന്നു. ഐഒസി കേരളാ ചാപ്റ്റർ വർക്കിങ് പ്രസിഡന്റ് സിപി സാജു സ്വാഗതം ചെയ്തു. 

English Summary:

Indian Overseas Congress Australia Queensland Kerala Chapter Committee