ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച GCMA ഈസ്റ്റർ - വിഷു ആഘോഷം അതിവിപുലമായ പരിപാടികളോടെ ഏപ്രിൽ 6 ന് നടത്തപ്പെട്ടു.

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച GCMA ഈസ്റ്റർ - വിഷു ആഘോഷം അതിവിപുലമായ പരിപാടികളോടെ ഏപ്രിൽ 6 ന് നടത്തപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച GCMA ഈസ്റ്റർ - വിഷു ആഘോഷം അതിവിപുലമായ  പരിപാടികളോടെ ഏപ്രിൽ 6 ന് നടത്തപ്പെട്ടു. GCMA പ്രസിഡന്റ്‌  സി.പി. സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം നടനും നിർമാതാവും സംവിധായകനുമായ ജോയ് കെ. മാത്യു ഉത്ഘാടനം ചെയ്തു. തദവസരത്തിൽ ഫാ. ജെറി MCBS ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ സോസൈറ്റി പ്രസിഡന്റ്‌ വിഷു സന്ദേശവും നൽകി. വിഷുവിന്റെ സന്ദേശം പുതു തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി. GCMA ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാനിധ്യത്തിൽ ഗ്രാന്റ് പേരന്റ് ജോർജ് മാത്യു വിഷു കൈനീട്ടവും മധുരവും വിതരണം ചെയ്തു.

(വാർത്ത ∙  സി.പി. സാജു)

English Summary:

Easter - Vishu Celebration 2024 in Gold Coast