ഹൂസ്റ്റൺ/മോനിപ്പള്ളി∙ കോട്ടയം ചീങ്കല്ലേൽ വള്ളിപ്പാലം വി.ജെ.തോമസിന്‍റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേൽ സെന്‍റ് തോമസ് പള്ളിയിൽ. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗമാണ്.

മക്കൾ: സോജൻ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റൺ), സിബി തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ഫിലോമിന സോജൻ മൂങ്ങാമാക്കൽ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയിൽ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തിൽ കുറുപ്പന്തറ, ബിൻസി സിബി ചക്കാലയ്ക്കൽ എടത്വ.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ