ഹൂസ്റ്റൺ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള വാർഷിക കൺവൻഷൻ ജൂൺ 14 വെള്ളിയാഴ്ച

ഹൂസ്റ്റൺ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള വാർഷിക കൺവൻഷൻ ജൂൺ 14 വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള വാർഷിക കൺവൻഷൻ ജൂൺ 14 വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള വാർഷിക കൺവൻഷൻ ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ (10502 Altonbury Ln, Houston, TX 77031) നടത്തുന്നു.

 

ADVERTISEMENT

പ്രഫ. എം. വൈ. യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. 

 

 

സിആർഎഫിന്റെ മുഴുവൻ സമയ മിഷനറി ദമ്പതിമാരായ വി. എം. എൽദോസ്,ഷൈജ എൽദോസ് എന്നിവരാണ് ഇത്തവണ മുഖ്യവചന സന്ദേശം നൽകുവാൻ എത്തുന്നത്. 20 വർഷത്തോളമായി വയനാട്ടിൽ ദൈവവേല ചെയ്യുന്ന ഈ ദമ്പതികൾ യേശു ക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂർണമായി മാറ്റി വച്ചവരാണ്. 

ADVERTISEMENT

 

പ്രഫ. എം വൈ യോഹന്നാൻ നൽകുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും. ജൂൺ 15നു ഡാലസ്, ജൂൺ 16 ന് ഓസ്റ്റിൻ എന്നിവിടങ്ങളിലും സിആർഎഫ്  കൺവൻഷനുകൾ ക്രമീകരിച്ചിരിക്കുന്നു. CRF എല്ലാ വർഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

 

പ്രഫ.എം.വൈ. യോഹന്നാൻ ദിവസവും രാവിലെ 10 നും വൈകിട്ട് 7 നും (Houston Time ) പവർവിഷൻ ടിവിയിൽ വചനസന്ദേശം നൽകുന്നു. പ്രസ്തുത സന്ദേശം യുട്യൂബിലും (CRF Gospel Channel ) ലും www. crfgospel. org /tv ലും ലഭ്യമാണ്  ഈ സന്ദേശം ഓഡിയോ രൂപത്തിൽ നിങ്ങളുടെ whatsapp ഇൽ ലഭിക്കുവാൻ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക. 

ADVERTISEMENT

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 832 987 2075 (സന്തോഷ് മാത്യു)