ഹൂസ്റ്റണ്‍∙ ഡോ. മാത്യു കുരുവിള (തങ്കു ഗബ്രദര്‍) ജൂണ്‍ 14,15 തീയതികളില്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 6.30-ന് യോഗം ആരംഭിക്കും. ഹൂസ്റ്റണ്‍ നഗരത്തിലെ ഓള്‍ സെന്റ്‌സ് ചര്‍ച്ചില്‍ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഡോ. മാത്യു കുരുവിള (തങ്കു ഗബ്രദര്‍) ജൂണ്‍ 14,15 തീയതികളില്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 6.30-ന് യോഗം ആരംഭിക്കും. ഹൂസ്റ്റണ്‍ നഗരത്തിലെ ഓള്‍ സെന്റ്‌സ് ചര്‍ച്ചില്‍ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. 

തങ്കു ബ്രദറിനെ നേരില്‍ കാണുന്നതിനും പ്രാർഥിക്കുന്നതിനും ഈ യോഗത്തില്‍ അവസരമുണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: 713 543 1811, 224 628 0405. www.theheavenlyfeast.org