ഡാലസ് ∙ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സെന്റർ എ സേവികാ സംഘം സംയുക്ത സമ്മേളനം ജൂൺ 15 ശനിയാഴ്ച രാവിലെ

ഡാലസ് ∙ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സെന്റർ എ സേവികാ സംഘം സംയുക്ത സമ്മേളനം ജൂൺ 15 ശനിയാഴ്ച രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സെന്റർ എ സേവികാ സംഘം സംയുക്ത സമ്മേളനം ജൂൺ 15 ശനിയാഴ്ച രാവിലെ 10 മുതൽ ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ചിൽ നടത്തും.

ADVERTISEMENT

ഒക്കലഹോമ, കൊളറാഡൊ, കാൻസസ്, ഡാലസ് തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള സേവികാ സംഘം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

ADVERTISEMENT

യോഗത്തിൽ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) മുഖ്യ പ്രാസംഗികനായിരിക്കും.

ADVERTISEMENT

സമ്മേളനത്തിൽ എല്ലാ സേവികാ സംഘം പ്രതിനിധികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

റവ. മാത്യു മാത്യൂസ് : 469 274 2683