ഷിക്കാഗോ∙ പാലായുടെ സംസ്കാരവും തനിമയും നിലനിര്‍ത്തുന്നതിനു കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്ന പാലാ പിക്‌നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11.00 മുതല്‍ വൈകിട്ട് 6.00 വരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാ കായിക മത്സരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ പാലാ പിക്‌നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങളും പല തരത്തിലുള്ള വിനോദ മത്സരങ്ങളും പാലാ പിക്‌നിക്കിന്റെ പ്രത്യേകതകളാണ്.

 എല്ലാ പാലാക്കാരെയും പാലായെ സ്‌നേഹികുന്നവരെയും ക്ഷണി ക്കുന്നു. വിവരങ്ങള്‍ക്ക്: പയസ് ഒറ്റപ്ലാക്കല്‍ 1 (312) 2313345. റ്റോമി വെള്ളൂക്കുന്നേല്‍1 (630) 7309622, റോയി മുളകുന്നം 1 (847) 363 0050.