ഹൂസ്റ്റൺ∙വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവർന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ വിനോദ പരിപാടികളിൽ മുഖ്യ ആകർഷണമാകും. ഓഗസ്റ്റ് ഒന്നു മുതൽ നാലു (വ്യാഴം -ഞായർ) വരെയാണ് കൺവൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ  മനം കവർന്ന  പ്രമുഖ സംഗീത ബാന്റായ  തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ വിനോദ പരിപാടികളിൽ  മുഖ്യ ആകർഷണമാകും. ഓഗസ്റ്റ് ഒന്നു മുതൽ നാലു  (വ്യാഴം  -ഞായർ) വരെയാണ് കൺവൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്  ബാന്റ് വേദിയിൽ അണിനിരക്കുന്നത്.  അയ്യായിരത്തിൽ പരം  കൺവൻഷനിൽ സമ്മേളിക്കും.

ADVERTISEMENT

ആത്മീയ ഉണർവേകുന്ന ശുശ്രൂഷകൾക്കും ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങൾക്കും പുറമെ  വിവിധ സിമ്പോസിയങ്ങളും ഫോറങ്ങളും  സെമിനാറുകളും കലാ-സാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കൺവൻഷനിലെ  നാല് ദിവസത്തെ പ്രോഗാമുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

ഫാനിസിമോൾ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവർ കൾച്ചറൽ  പരിപാടികൾക്കു നേതൃത്വം നൽകുന്നു. ജിബി പാറക്കൽ (ഇൻവെസ്റ്റർ / സിഇഓ പിഎസ്‌ജി ഗ്രൂപ് ഓഫ് കമ്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്പോൺസർ.