ഹൂസ്റ്റൺ∙ ഹൂസ്റ്റൺ നിവാസികളായ ശ്രീനാരായണ മിഷന്‍ അംഗളുടെ സ്വപ്നം പൂവണിഞ്ഞു. ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ഹോമ മന്ത്രങ്ങളാലും മഹായജ്ഞത്തോടും കൂടി ഭക്തിസാന്ദ്രമായ സമർപ്പണ ചടങ്ങുകൾ നടന്നു. സമൂഹപ്രാർത്ഥന, ആധ്യാത്മിക പ്രഭാഷണം, ആശംസാ സന്ദേശങ്ങൾ എന്നിവക്കു ശേഷം അന്നദാനവും നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ നിവാസികളായ ശ്രീനാരായണ മിഷന്‍ അംഗളുടെ സ്വപ്നം പൂവണിഞ്ഞു. ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ഹോമ മന്ത്രങ്ങളാലും മഹായജ്ഞത്തോടും കൂടി ഭക്തിസാന്ദ്രമായ സമർപ്പണ ചടങ്ങുകൾ നടന്നു. സമൂഹപ്രാർത്ഥന, ആധ്യാത്മിക പ്രഭാഷണം, ആശംസാ സന്ദേശങ്ങൾ എന്നിവക്കു ശേഷം അന്നദാനവും നടന്നു. അതിനു ശേഷം സർവ്വശ്വൈര്യ പൂജയും മറ്റ് പ്രാർഥനാ യോഗവും നടന്നു. 

ചരിത്ര പുരുഷനായ ശ്രീനാരായണ ഗുരുദേവന്‍റെ ആശയം ലോകം മുഴുവൻ പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് തദവസരത്തിൽ ശ്രീമദ് ഗുരുപ്രസാദ് സ്വാമി ഉദ്ബോധിപ്പിച്ചു. ഹൂസ്റ്റൺ ശ്രീനാരായണ ഗുരു മിഷന്‍റെ പ്രസിഡന്‍റ് മുരളീ കേശവൻ,  സെക്രട്ടറി പ്രകാശൻ ദിവാകരൻ, ട്രഷറാർ -അനുരാജ് എന്നിവരുടെ ആശംസകളോടെ പരിപാടി സമ്പന്നമായി.