ന്യൂയോർക്ക്∙ ഇന്‍ഡ്യാ പെന്തക്കോസ്‌തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ് വില്ലിലുള്ള ഐപിഎ ചർച്ചിൽ നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യുകെ) മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙  ഇന്‍ഡ്യാ പെന്തക്കോസ്‌തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ്  വില്ലിലുള്ള ഐപിഎ ചർച്ചിൽ  നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യുകെ) മുഖ്യ പ്രഭാഷണം നടത്തും.

പ്രസിഡന്റ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കണ്‍വന്‍ഷന്റെ വിവിധ മീറ്റിങ്ങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിർവഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജൻ സാം അറിയിച്ചു.